Category മലയാളം

Malayalam version of posts

Shree Poornathrayeesa Temple

ശ്രീ പൂർണത്രയീശ ക്ഷേത്രം – അർത്ഥം, പ്രത്യേകതകൾ, ഐതീഹ്യം, വസ്ത്ര ധാരണം

സ്ഥിതിചെയ്യുന്ന സ്ഥലം കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിഷ്ണു ക്ഷേത്രങ്ങളിൽ ഒന്നാണ് ശ്രീ പൂർണത്രയീശ ക്ഷേത്രം. കൊച്ചി നഗരത്തിൽ നിന്ന് 10 കിലോമീറ്റർ അകലെ തൃപ്പൂണിത്തറ ടൗണിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തൃപ്പൂണിത്തറ തലസ്ഥാനമായിരുന്ന കൊച്ചി രാജ്യത്തിന്റെ രാജകീയ ദേവതയാണ് ശ്രീ പൂർണത്രയീശൻ. പ്രത്യേകതകൾ ഈ ക്ഷേത്രത്തിന്റെ തനതായ സവിശേഷത മഹാവിഷ്ണു ഇവിടെ ദിവ്യ സർപ്പമായ അനന്തനെ ഇരിപ്പുമാക്കി…